Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug Raid

കാ​ക്ക​നാ​ട് രാ​സ​ല​ഹ​രി വേ​ട്ട; ഫാ​ഷ​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ എം​ഡി​എം​എ​യും 15 ല​ക്ഷം രൂ​പ​യു​മാ​യി പി​ടി​യി​ല്‍

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ​ന്‍ രാ​സ​ല​ഹ​രി വേ​ട്ട. 38 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഫാ​ഷ​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ആ​യ കോ​ട്ട​യം സ്വ​ദേ​ശി അ​രു​ണ്‍ നാ​യ​ര്‍ കാ​ക്ക​നാ​ട് വ​ച്ച് പി​ടി​യി​ലാ​യി.

വി​ല്‍​പ​ന​യ്ക്കാ​യി എ​ത്തി​ച്ച ല​ഹ​രി​യാ​ണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. 15 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യും ഇ​യാ​ളി​ല്‍ നി​ന്നും പി​ടി​കൂ​ടി. ല​ഹ​രി വി​റ്റു കി​ട്ടി​യ പ​ണ​മാ​ണ് ഇ​യാ​ളു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന​ത് എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Latest News

Corehub Up